സൈനികര്‍ക്ക് കാലുനഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല - യാസര്‍ മെഹ്ബൂബ് (ഷാജു.വി.വി)
പ്രീയപ്പെട്ടവളേ,
ഒന്നോ രണ്ടോ സൈനികർക്ക്
കാലുകൾ നഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല. യുദ്ധം
മുടന്താറില്ലാത്തതു കൊണ്ട്
സമാധാനത്തിന്റെ ഭീഷണി
നമ്മെ അലട്ടുന്നുമില്ല